120Log inSign up
Story · Drama

തുടക്കം

by Naseeha Noor ✓ · 18 Jan 2021

272Reads
24Likes
2Min read

ഒരു കത്തിൽ തുടങ്ങിയ ബന്ധം ഒരു കത്തിൽ തന്നെ അവസാനിക്കാൻ പോകുന്നു. ഇനിയെങ്ങോട്ട് പോകണമെന്നറിയില്ല. ഒരുപാട് വഴികൾക്കു മുൻപിൽ വഴിതെറ്റിയ യാത്രക്കാരനെപ്പോലെ ഞാൻ വഴിയറിയാതെ നിൽക്കുന്നു.

Loading comments…

തുടക്കം · StoryMirror