by Muhammed Hashir pulliyil ✓ · 11 May 2026
പ്രഭാതമഞ്ഞിൽ വിരിയുന്ന ചെമ്പരത്തി പൂവാണ് അമ്മ, പാതി ഉറക്കത്തിൽ കേൾക്കുന്ന പ്രാർത്ഥനയുടെ നാദമാണ് അമ്മ. വിശപ്പിന്റെ ശൂന്യതയിൽ അന്നമായി നിറയുന്ന കൈകൾ, കണ്ണീരിന്റെ കടലിൽ കരയാകുന്ന സ്നേഹതിരകൾ.
Loading comments…
Loading comments…