120Log inSign up
Poem · Drama

അന്ന് പെയ്ത മഴയുടെ ഓർമയ്ക്കായി

by Krishnakishor E ✓ · 10 May 2021

761Reads
28Likes
1Min read

ഓർക്കുന്നുവോ പച്ച മാങ്ങയും പുളിയുമാമാവിൻ ചുവട്ടിലെ കട്ടുറുമ്പും തെക്കേലെ ഇടവഴിയിലിന്നും കേൾക്കുമാ കുട്ടിക്കരച്ചിലും ചിതറിയ മാമ്പൂക്കളും

Loading comments…

അന്ന് പെയ്ത മഴയുടെ ഓർമയ്ക്കായി · StoryMirror