അങ്ങ് ദൂരെയൊരു പേമാരി പെയ്തൊഴിഞ്ഞു
ഇന്ന് നാടാകെ കണ്ണുനീർ പുഴകവിഞ്ഞു
ശ്വാസം നിലച്ചു, എന്റെ ഓർമകളും ഒലിച്ചിറങ്ങി
ഓളങ്ങൾ എണ്ണി കയ്യിട്ടടിച്ച് ദൂരെ
തീരവും തേടിയെൻ ആത്മാവലഞ്ഞു.
മാനം വെളുത്തു ഭൂമി കറുത്തു
ഉപ്പുവെള്ളം കെട്ടറങ്ങാൻ നേരം ആരോ പറഞ്ഞു
എന്റെ ഉള്ളിലെ ആത്മാവ് വെന്തെരിഞ്ഞെന്ന് !
Loading comments…