120Log inSign up
by Sangeetha Sദക്ഷിണ
Details

നൽകിടുന്നു ഞാനെന്റെ യാത്രാമൊഴി 

അന്ധമാം ഈ സന്ധ്യ കണക്കെ 

വിരിയട്ടെ നിൻ നിദ്രയും;

പുൽകുവാൻ നിനക്കുന്നൊരീ 

വെൺ പുലരിക്കായ്..... 

ഇന്ദ്രജാലങ്ങളതിൻ നിറനിൻമൊഴിയിൽ 

വിരിയുന്നതോ തിളക്കമാർന്നതീ

സ്വർണ്ണത്തളികയാം വയൽത്തുടിപ്പും:

വിരലുകൾ മന്ത്രത്തരംഗമാം 

ശംഖാഭിഷേകത്തിൻ മൃദുമണിനാഥമായ്

പൊഴിയുന്നതീ ക്ഷേത്രച്ചുവരുകൾ.... 

നീയാം തത്ത്വശിലയിലേക്കായ്

ഇന്നെൻ്റെ സന്ധ്യയും.... 


Loading comments…