120Log inSign up
by Akshind A Dഹരമാണ് പ്രണയം
Details

പ്രണയത്തിൻ്റെ തലക്കെട്ട് ആണ് ജനനം...

പ്രണയത്തിൻ്റെ ആശയം ആണ് ജീവിതം...

പ്രണയത്തിൻ്റെ അവസാന വാക്ക് ആണ് മരണം...

ഹരമാണ് പ്രണയം...

ഹരിതമാണ് പ്രണയം...

Loading comments…