120Log inSign up
Poem · Drama

ജാലകപ്പക്ഷി

by Aby Varghese ✓ · 8 Feb 2020

13.3KReads
3Likes
1Min read

ഏകാന്ത പഥികയാം ജാലകപ്പക്ഷീ ഏവരുമേതുമേ കൂടണയും നേരം നീ മാത്രമെന്തേയെൻ ജാലകപ്പക്ഷീ /വൃഥാവിൽ അനന്തമാമീ /നീലാകാശത്തിൻ നീലിമയിൽ /വ്യർത്ഥമായിങ്ങനെ പറന്നു നടക്കുന്നു.

Loading comments…

ജാലകപ്പക്ഷി · StoryMirror