120Log inSign up
by Gopika Madhuജനന യാത്ര
Details

അന്ന് ഞാൻ ഒരു വിത്ത് ആയിരുന്നു.

ആദ്യം ഒരു കുഞ്ഞി നാമ്പ് ആയിരുന്നു.

കുറെ നാൾ ആരും ശ്രെദ്ധിച്ചില്ല.


പിന്നീടെപോഴെപ്പോഴോ

ആരോ വന്നു ഇത്തിരി വെള്ളം തന്നു.

അങ്ങനെ ആണ് ഞാൻ


ആദ്യം മുലപാൽ കുടിച്ചത്.

ഇടക്കിടെ ആ കുഞ്ഞി കൈകൾ

വന്നെന്നെ ഉമ്മ വെച്ചപ്പോൾ


സ്വയം അറിയാതെ ഞാൻ

മറ്റൊരു ലോകത്ത്

ജീവിക്കുകയായിരിന്നു.

Loading comments…