by Binu R ✓ · 29 Apr 2025
ആകാശമാർഗേ കടന്നുപോകുന്നുണ്ട് മഴമേഘപ്രാവുകളതിവേഗത്തിൽ തിരിഞ്ഞൊന്നുപോലും നോക്കീടാതെ ഭൂമിതൻ പരിദേവനമറിഞ്ഞിടാതെ.
Loading comments…
Loading comments…