120Log inSign up
Poem · Drama

ഞാൻ ഉറങ്ങി

by Sandra C George ✓ · 27 Jan 2021

254Reads
20Likes
1Min read

തലയിന്മേൽ ചുമക്കാൻ പഠനഭാരം തീരെ ഇല്ലാതെ ഇന്നലെ ഞാൻ ഉറങ്ങി, സ്നേഹത്തിന്റെ വീർപ്പുമുട്ടലുകൾ ഇല്ലാതെ ഇന്നലെ ഞാൻ ഉറങ്ങി,

Loading comments…

ഞാൻ ഉറങ്ങി · StoryMirror