120Log inSign up
Poem · Romance

ഓർമ്മകൾ

by joy antony ✓ · 24 Oct 2024

76Reads
0Likes
1Min read

നിഴൽ മാഞ്ഞ ജീവിത സായാഹ്നവേളകളി-ലെപ്പോളോയെൻ വഴി താരയിൽ നീ നിന്നു.. എന്നിലെ ഭീതിയാം മൂകാന്ധകാരത്തിൽ നറുനിലാവായ് നീ വന്നോരാ രാവതിൽ ..

Loading comments…

ഓർമ്മകൾ · StoryMirror