120Log inSign up
by AkHiL Thekkumkadanപ്രതീക്ഷ
Details

ഒരുനാൾ ലഹരിയെ ചുംബിച്ചുണർത്തി ഒരുനവ പുലരിയെ ഞാനെതിരേറ്റു...

അരക്ഷിതാവസ്ഥതൻ അണുക്കൾ അരിച്ചിറങ്ങി എൻസ്വപ്‌നങ്ങൾ കാർന്നുതിന്നു 

ഇന്നിതാ പ്രതീക്ഷകളെ ചുംബിച്ചു ഞാൻ വീണ്ടും ഒരു നവപുലരിയെ കാത്തിരിക്കുന്നു

Loading comments…