120Log inSign up
by Neeraj Kസൂര്യ കിരണങ്ങൾ
Details

നീ എൻ ഐശ്വര്യം പ്രയേ നീ എൻ വേദം 


നീ എൻ ഉള്ള തേജസ് തീരുന്ന സന്ധ്യയിൽ അറിവോടെ നീ നിൻ ഉൽഭവം ആയി മാറുന്നു 


അതിനാലെ നിൻ തേജസ് തീർത്ത് ഈ സന്ധ്യ നേരം അൻ അടി കോടി സൂര്യ കിരണങ്ങൾ നിന്നെ നിന്നില്ലേക്ക് വീഴുന്നു

Loading comments…