ആരാലുമറിയാത്ത ആരാർക്കും
അറിയാത്ത കവിത ഞാനെഴുതുമ്പോ,
ആരിൽ നിന്നനുവാദം,
ആർക്കായി അവതരണം.
ആരൊക്കെയറിയും
അവസാനത്തേതാണിതെന്ന്!
അറിഞ്ഞും തെളിഞ്ഞും ഒളിഞ്ഞും
നിനക്കായെഴുതിയതെന്ന്,
ഇനിയും മരിക്കാത്ത നിൻ ഓർമ്മകളെ
മൂക സാക്ഷിയാക്കി ഞാനൊളിക്കും.
ആരാലുമറിയാത്ത ആരാർക്കും
അറിയാത്ത കവിത ഞാനെഴുതുമ്പോ,
ആരിൽ നിന്നനുവാദം,
ആർക്കായി അവതരണം.
ആരൊക്കെയറിയും
അവസാനത്തേതാണിതെന്ന്!
അറിഞ്ഞും തെളിഞ്ഞും ഒളിഞ്ഞും
നിനക്കായെഴുതിയതെന്ന്,
ഇനിയും മരിക്കാത്ത നിൻ ഓർമ്മകളെ
മൂക സാക്ഷിയാക്കി ഞാനൊളിക്കും.
Loading comments…