120Log inSign up
Poem · Drama

വിശേഷണങ്ങൾ

by Sandra C George ✓ · 30 Jan 2021

259Reads
19Likes
1Min read

സ്വന്തം കാര്യം നോക്കി നടന്നപ്പോൾ നിങ്ങൾ എന്നെ വിളിച്ചു : ജാഡക്കാരി ചെറിയ വിജയങ്ങളിൽ സന്തോഷിച്ചപ്പോൾ നിങ്ങൾ എന്നെ വിളിച്ചു : അഹങ്കാരി

Loading comments…

വിശേഷണങ്ങൾ · StoryMirror