120Log inSign up
Poem · Drama

വഴി മറന്നുപോയവർ

by Silver Thread ✓ · 28 May 2026

15Reads
1Likes
1Min read

കാലചക്രം ചലിക്കുന്ന വേളയിൽ  കാലത്തിനപ്പുറം പോയി മറഞ്ഞവർ  ലോകത്തിൻ നടുകോണിൽ യുദ്ധമാകും  രാക്ഷസക്കൈകൾ നീട്ടിയതാണവർ

Loading comments…

വഴി മറന്നുപോയവർ · StoryMirror