by Sreedevi P ✓ · 5 Jun 2021
പാലൂട്ടി, നല്ല ഭക്ഷണം തന്ന് അമ്മ എന്നെ വളർത്തി. കൊച്ചരി പല്ലുകൾ കാട്ടി ഞാൻ ഓടാൻ തുടങ്ങിയപ്പോൾ അമ്മയും എൻറെ കൂടെ ഓടി കളിക്കാൻ തുടങ്ങി.
Loading comments…
Loading comments…