120Log inSign up
Story · Horror

ഭയം

by Haritha Arun ✓ · 12 Oct 2020

1.2KReads
16Likes
2Min read

എല്ലാ രാത്രികളും അവൾ ഭയത്തോടെയാണ് നേരിടുന്നത്. ഭയാനകമായ രൂപങ്ങൾ, ഭയാനകമായ ശബ്ദങ്ങൾ, അസാധാരണമായ സംഭവങ്ങൾ എല്ലാം അവളെ വല്ലാതെ ഭയപ്പെടുത്തുന്നു.

Loading comments…

ഭയം · StoryMirror