Story
Mirror
Home
Stories
Poems
Quotes
Series
Library
Write
English
हिन्दी
বাংলা
ગુજરાતી
मराठी
ଓଡ଼ିଆ
தமிழ்
తెలుగు
ಕನ್ನಡ
മലയാളം
120
Log in
Sign up
#bond
13 storys
മാഞ്ഞുപോയ സ്നേഹം
Saniya Sabu · 2 min read · 134 reads
അപ്പോൾ ഒരിളം കാറ്റ് അവരെ തഴുകി. അത് അവളുടെ ഏട്ടന്റെ സാന്ത്വനമാകാം. ഒരിക്കലും കുഞ്ഞനിയത്തിയുടെ കണ്ണുകൾ നിറയുന്നത് രുദ്രയ്ക്ക് സഹിക്കില്ലല്ലോ.
Drama
വിവാഹം കൊണ്ട് നാം എന്ത് നേടുന്നു?
Gopika Anilkumar · 1 min read · 143 reads
വിവാഹം എന്നത് പവിത്രമായതും മഹത്തായതുമായ കാര്യമാണ്. പുരാണ കാലം മുതലേ ഒന്നിച്ചു ജീവിക്കാനും അടുത്ത തലമുറയെ സൃഷ്ടിച്ച് വളർത്താനും പങ്കാളികൾക്ക് സാമൂഹികമായി വിവാഹത്തിലൂടെ അംഗീകാരം ലഭിക്കുന്നു.
Drama
സ്നേഹബന്ധനം
Saniya Sabu · 2 min read · 140 reads
നിർഭയയെ പിച്ചിച്ചീന്തിയവരുടെയും കൈകളിൽ ഒരിക്കൽ രാഖി കെട്ടിയിട്ടുണ്ടാവണം. പക്ഷെ അവർ സഹോദരിയേപ്പോലെ കാണേണ്ട ആ കുട്ടിയെ നശിപ്പിച്ചു.
Drama
ഗുരുസ്മരണകൾ
Sreejith Janardanan · 2 min read · 175 reads
തിരിഞ്ഞുനോക്കുമ്പോൾ, മേല്പറഞ്ഞ ഗുരുക്കന്മാരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കിയ ഗുണം വിദ്യാർത്ഥികളിൽ അവർ പഠിപ്പിക്കുന്ന വിഷയത്തിൽ താല്പര്യം ജനിപ്പിക്കാൻ കഴിഞ്ഞു എന്നതാണ്.
Drama
ആത്മാവിൻ്റെ വ്യഥകൾ
Haritha Arun · 2 min read · 245 reads
സ്നേഹം മരണത്തിനപ്പുറവും അതിജീവിക്കുന്ന സത്യം.
Drama
പ്രതിച്ഛായ
Binu R · 4 min read · 211 reads
"എല്ലാവരും പറയുന്നത് ഞാനും കേട്ടിരുന്നു. ഇതുവരെ ഞാനും വിശ്വസിച്ചു, നീയെന്റെ നിഴലായിരിക്കുമെന്ന്, എല്ലാ അർത്ഥത്തിലും... പക്ഷേ... "
Drama
Loading…
Next page →