by V T S ✓ · 18 Aug 2021
പെട്ടെന്ന് ഗീതച്ചിറ്റയെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു കൊണ്ട് ദേവൂട്ടി ചോദിച്ചു... എൻ്റെ തല കണ്ടിട്ടാണോ...ചിറ്റേ... എൻ്റെ അമ്മയ്ക്ക് ഈ ഗതി വന്നത്...?പറയ് ചിറ്റേ..." ദേവൂട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
Loading comments…
Loading comments…