by Hibon Chacko ✓ · 5 May 2021
കാറാകെ മുഴുവനും അടിച്ചു തകർക്കപ്പെട്ടിരിക്കുന്നു. ചുറ്റും ആരെയും ഒന്നും കാണാനുമില്ല. എബിൻ വേഗത്തിൽ തന്റെ കണ്ണുകൾ കൊണ്ടൊരു പരിശോധന നടത്തി.
Loading comments…
Loading comments…