by Sabith koppam ✓ · 11 Sept 2021
ഷകീബിനെ നോക്കി ഇടറിയ ശബ്ദത്തിൽ: "മോനെ ഷക്കീ, നീ മറന്നോ? എവടെ എന്റെ കപ്പയും ബീഫും?" ചിരിച്ചു കൊണ്ട് ചോദിച്ചു. "നിക്ക് ഇനി അതികം സമയമില്ല, നീ അത് കൊണ്ടുവാ."
Loading comments…
Loading comments…