120Log inSign up
Story · Horror

കണ്ണാടി

by vidhu Ambili ✓ · 11 Oct 2020

1.7KReads
1Likes
3Min read

ഹാളിലെ ചുമരിലെ കണ്ണാടിയിൽ എന്റെ പിന്നിലായി ഒരു ഭയാനകമായ മുഖത്തിന്റെ പ്രതിബിംബം ഞാൻ കണ്ടു. ഞാൻ പേടിയോടെ തിരിഞ്ഞു നോക്കി. "ഇല്ല ആരുമില്ല. " എങ്കിലും പേടി അതെന്നെ വേട്ടയാടി തുടങ്ങി.

Loading comments…

കണ്ണാടി · StoryMirror