by Hibon Chacko ✓ · 27 Jan 2021
ഗാഢനിദ്രയുടെ ഉദ്ദേശം മധ്യഭാഗത്തായി ഫാദറിന് ഒരു ദർശനം സാധ്യമായിത്തുടങ്ങി. വലിയൊരു മലയിലേക്ക്, തന്റെ പുത്രനെ ബലി നൽകുവാനായി അവന്റെ ചുമലിൽ വിറകുകെട്ടും നല്കി ഒരു പിതാവ് സഞ്ചരിക്കുകയാണ്...
Loading comments…
Loading comments…