Story
Mirror
Home
Stories
Poems
Quotes
Series
Library
Write
English
हिन्दी
বাংলা
ગુજરાતી
मराठी
ଓଡ଼ିଆ
தமிழ்
తెలుగు
ಕನ್ನಡ
മലയാളം
120
Log in
Sign up
#loss
5 storys
നിള
Pramod Sachidhanandhan · 9 min read · 5K reads
മഴ തകർത്തു പെയ്യുന്നുണ്ട്. പ്രണയവും മഴ പോലെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എപ്പോഴാണ് പെയ്തു തുടങ്ങുന്നതെന്നോ നിന്ന് പോകുന്നെതെന്നോ പറയാനേ കഴിയില്ല.
Drama
ലക്ഷ്മിയും സരസ്വതിയും, പിന്നെ ഞാനും
Thabarak Rahman Saahini · 8 min read · 275 reads
രാവിലെ കട തുറന്നു തയ്യൽ മെഷീൻ തുടച്ചു വൃത്തിയാക്കി അല്പം എണ്ണ ഒഴിക്കാൻ തിരിയുമ്പോഴാണ് പെട്ടെന്ന് മൊബൈലിൽ വാട്ടസ്ആപ് റിങ് മുഴങ്ങിയത്. പരിചയമില്ലാത്ത നമ്പറാണല്ലോ എന്നുള്ള ആകാംക്ഷയിൽ തുറന്നു നോക്കി. കുമാരേട്ടാ ഇത് ലക്ഷ്മിയാണ് ... കുമാരേട്ടന്റെ പഴയ ലക്ഷ്മി. ….. അത്യാവശ്യമാണ്, ദയവായി ഈ നമ്പറിലേക്ക് ഒന്നു തിരികെ വിളിക്കണം...... മുൻപുണ്ടായിരുന്ന ഉദ്വേഗം പെട്ടെന്ന് ഒരു ചെറിയ ഭയമായി ഉള്ളിലേക്ക് ഒരു സൂചി മുന കൊണ്ടെന്ന പോലെ അരിച്ചിറങ്ങുന്നത് കുമാരൻ അപ്പോഴറിഞ്ഞു.
Drama
എന്റെ ഇഷ്ടം
dreams forus · 1 min read · 416 reads
ഇന്ന്, കാരണം അറിയാത്തൊരു ദുഃഖം എന്റെ മനസിനെ കീഴ്പെടുത്തുന്നു.
Abstract
നിന്റേത് മാത്രം...
Babitha s നീർമാതളപൂവ് · 5 min read · 470 reads
ഞാൻ കണ്ടു... ഒരിക്കൽ സ്വർണ്ണ പാദസരം അണിയണമെന്ന് ഞാൻ വാശി പിടിച്ച അവളുടെ കാലുകളിൽ നല്ല വീതിയിലുള്ള ചങ്ങലകൾ കിടക്കുന്നത്...
Romance
പ്രണയകഥ: അവിസ്മരണീയമായ ഒരു യാത്ര
Adhithya Sakthivel · 5 min read · 147 reads
തുടക്കത്തിൽ നമുക്ക് സന്തോഷം നൽകുന്ന സ്നേഹം നമ്മിൽ നിന്ന് അകന്നുപോകുമ്പോൾ ഒരുപാട് വേദനകൾ നൽകുന്നു.
Romance