by Prasanth Narayanan ✓ · 14 Jan 2021
അഞ്ജലി എറണാങ്കുളം ടൗൺ പോലീസ് സ്റ്റേഷൻ ഗെയ്റ്റിന് മുന്നിൽ ഒരു പ്രാവശ്യം കൂടി സംശയിച്ച് നിന്നു. കഴിഞ്ഞ രണ്ട് ദിവസമായി പലവട്ടം ആലോചിച്ച് എടുത്ത തീരുമാനം ആണ്. വരുന്നിടത്ത് വെച്ച് കാണാം.
Loading comments…
Loading comments…