by Hibon Chacko ✓ · 6 Aug 2021
ഒരിക്കൽ ഞാൻ നിന്നോട് അഭ്യർത്ഥിച്ചിരുന്നു – നിന്നെ എനിക്ക് വേണമെന്ന്! സ്നേഹമുണ്ടായിട്ടും അന്ന് പക്ഷെ പ്രയോഗികമായ ചില സംഹിതകളുടെ പേരിൽ നീ എന്നെ നിരസിച്ചു.
Loading comments…
Loading comments…