by അർജുൻ റെഡ്ഡി ✓ · 13 Oct 2020
ആ ഒരു വാക്യം പൂർണമാക്കുവാൻ അവളെക്കൊണ്ട് പറ്റിയില്ല. അവന്റെ ആരാ? ആരാ? ആരാ? ആത്മാവിന്റെ ഏതോ ഒരു കോണിൽ നിന്നും ആ ചോദ്യമവളെ കുത്തി നോവിച്ചു.
Loading comments…
Loading comments…