by Anu Mol ✓ · 15 Aug 2021
"മിസ്സ്, ശ്രാവണി ശ്രീനിവാസൻ... പ്രിൻസിപ്പൽ മാഡം വിളിക്കുന്നു..." ക്ലാസ്സിൽ ഇരുന്നപ്പോഴാണ് പ്യുൺ ചേട്ടൻ വന്നു പറഞ്ഞത്... അപ്പോൾ അന്ത്യമണി മുഴങ്ങി കഴിഞ്ഞു...
Loading comments…
Loading comments…