by നാഗവല്ലി ⚔️ ✓ · 21 May 2021
പട്ടികൾ മാത്രമല്ലായിരുന്നു... ഒരു കറുത്ത രൂപം... അതൊരു മനുഷ്യൻ തന്നെയാണോ എന്ന് അവൻ സംശയിച്ചു. അയാൾ എന്തോ അവക്ക് എറിഞ്ഞു കൊടുക്കുന്നു... അതിൽ നിന്നും എന്തോ ഇറ്റി വീഴുന്നുണ്ട്.
Loading comments…
Loading comments…