120Log inSign up
Story · Romance

നിണം-2

by നാഗവല്ലി ⚔️ ✓ · 27 May 2021

310Reads
17Likes
5Min read

"ഇത് വൃത്തിയാക്കുന്നില്ലേ??" അതുവരെയും ഒന്നും മിണ്ടാതെ നിന്ന കൃഷ്ണദേവ് ചോദിച്ചു. വിക്ടർ ആദ്യം ഒന്ന് പകച്ചു. " എന്റെ ഷൂ!" കൃഷ്ണദേവ് തെല്ലും കൂസലില്ലാതെ പറഞ്ഞപ്പോൾ വിക്ടറിന്റെ മുഖം ചുവന്നു.

Loading comments…

നിണം-2 · StoryMirror