by നാഗവല്ലി ⚔️ ✓ · 17 Jun 2021
ജീന വല്ലാതെ കിതക്കുന്നുണ്ടായിരുന്നു... താങ്ങാവുന്നതിലും ഏറെ സമ്മർദ്ദം അവൾ അനുഭവിക്കുന്ന പോലെ... കണ്ണുകൾ അവൾ പോലും അറിയാതെ നിറഞ്ഞുപോയി...
Loading comments…
Loading comments…