Story
Mirror
Home
Stories
Poems
Quotes
Series
Library
Write
English
हिन्दी
বাংলা
ગુજરાતી
मराठी
ଓଡ଼ିଆ
தமிழ்
తెలుగు
ಕನ್ನಡ
മലയാളം
120
Log in
Sign up
#oldwoman
10 storys
വൈഗ - ഭാഗം ഏഴ്
വൈഗ വസുദേവ് · 4 min read · 158 reads
"ഗീതമ്മ നിന്നോട് പറയാതിരുന്നതാണ്. അവരുടെ മകൻ വന്നു. കൂട്ടിക്കൊണ്ട് പോകാനായിട്ടു തന്നെ..." "എന്നിട്ട്...?" "എന്നിട്ടെന്നാ...? വരുന്നില്ലാന്ന് പറഞ്ഞു, നിൻ്റെ ഗീതമ്മ. അതിൻ്റെ കാരണം അറിയാലോ...? "
Drama
വൈഗ - ഭാഗം എട്ട്
വൈഗ വസുദേവ് · 4 min read · 181 reads
അടുത്തു കണ്ട ഫോട്ടോയിൽ പ്രതീക്ഷിന്റെ കണ്ണുകൾ ഉടക്കി. കാലിൽക്കൂടി ഒരു തരിപ്പ് മുകളിലേയ്ക്ക് കേറി. "അത് രാഹുലിന്റെ അച്ചനാണ്. " ഈശ്വരാ... പ്രതീക്ഷിന് ഒരു അസ്വസ്ഥത തോന്നി.
Drama
വൈഗ - ഭാഗം ഒമ്പത്
വൈഗ വസുദേവ് · 4 min read · 142 reads
"പിന്നെ ദീപചേച്ചിയോട് ഞങ്ങൾ ഒരു കള്ളം പറഞ്ഞിട്ടുണ്ട്..." പ്രതീക്ഷ് പറഞ്ഞു. "എന്ത് കള്ളം...?" രാജേഷിന്റെ ശബ്ദത്തിന് മുർച്ച കൂടി...
Drama
വൈഗ - ഭാഗം പതിനൊന്ന്
വൈഗ വസുദേവ് · 3 min read · 121 reads
"വാടക വേണ്ടാത്ത ഒരു വീടുണ്ട്..." പ്രതീക്ഷ് പറഞ്ഞു... "എതേത്...? വൈഗ ആകാംക്ഷയോടെ പ്രതീക്ഷിൻ്റെ മുഖത്തു നോക്കി...
Drama
വൈഗ - ഭാഗം പന്ത്രണ്ട്
വൈഗ വസുദേവ് · 4 min read · 175 reads
പ്രതീക്ഷ് ഒന്നു ചിരിച്ചു. "ചിരിക്കാതെ എത് വീടാണെന്ന് പറയ്...?" വൈഗ പിന്നെയും ചോദിച്ചു. "എൻ്റെ വീട്..."
Drama
വൈഗ - ഭാഗം പതിമൂന്ന്
വൈഗ വസുദേവ് · 4 min read · 127 reads
"ഹോസ്പിറ്റലീന്നോ...? ആരാ... എന്താ...?" വൈഗ വേവലാതിയോടെ ചോദിച്ചു. "പേടിക്കണ്ട.. തണലിൽ നിന്ന് ഗീതമ്മ എന്നു പേരുള്ളയാളെ ഇവിടെ അഡ്മിറ്റ് ആക്കിയിട്ടുണ്ട്."
Drama
Loading…
Next page →