by Ravindran C P ✓ · 21 Dec 2019
പരിചയത്തിന് അതിൻറേതായ ഒരു ലഹരിയുണ്ട്. ഉന്മാദവും. സമാന്തരമായി പോയിക്കൊണ്ടിരിക്കുന്ന തീവണ്ടിപാളങ്ങളായി ജീവിതത്തെ മുഴുവനായി മാറ്റിയെടുക്കുമ്പോൾ, ചെറിയ ചെറിയ വ്യത്യാസങ്ങൾ പോലും അടി തെററിപ്പിക്കുന്നു...
Loading comments…
Loading comments…