by Ravindran C P ✓ · 18 Dec 2019
ചിലപ്പോൾ തോന്നും, ഒന്നും മാറിയിട്ടില്ല ഈ വീട്ടിലെന്ന്. എല്ലാം അതേപടി. കുട്ടിക്കാലത്തെപോലെത്തന്നെ. അതേ പച്ചമുറി, അതേ ഹാള്‍, അതേ അമ്മ, അതേ ഞാന്‍. എന്നാൽ അതേ സമയം എല്ലാം മാറിയിരിക്കുന്നു. പച്ചമുറിയടക്കം
Loading comments…
Loading comments…