Story
Mirror
Home
Stories
Poems
Quotes
Series
Library
Write
English
हिन्दी
বাংলা
ગુજરાતી
मराठी
ଓଡ଼ିଆ
தமிழ்
తెలుగు
ಕನ್ನಡ
മലയാളം
120
Log in
Sign up
#phonecall
4 storys
ആത്മാവ് പാടുമ്പോൾ - ഭാഗം രണ്ട്
Annu George · 1 min read · 12K reads
വാദിച്ച് ജയിക്കുന്നവരെക്കാൾ, ഉപദേശിച്ച് നന്നാക്കുന്നവരെക്കാൾ ചില നേരങ്ങളിലെങ്കിലും മനുഷ്യന് വേണ്ടത് കൂട്ട് നില്ക്കുന്ന, കേട്ടിരിക്കുന്ന ആരെയെങ്കിലുമാവും...
Romance
കൂട്ടുകാരി
aswathi venugopal · 1 min read · 11.8K reads
17 വർഷത്തെ പറയാൻ വിട്ടുപോയതെല്ലാം പറഞ്ഞു.
Drama
അശ്വതി
aswathi venugopal · 1 min read · 2.8K reads
അത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു, കാരണം ആ പേര് എനിക്ക് ഇഷ്ടമല്ല.
Drama
ലക്ഷ്മിയും സരസ്വതിയും, പിന്നെ ഞാനും
Thabarak Rahman Saahini · 8 min read · 275 reads
രാവിലെ കട തുറന്നു തയ്യൽ മെഷീൻ തുടച്ചു വൃത്തിയാക്കി അല്പം എണ്ണ ഒഴിക്കാൻ തിരിയുമ്പോഴാണ് പെട്ടെന്ന് മൊബൈലിൽ വാട്ടസ്ആപ് റിങ് മുഴങ്ങിയത്. പരിചയമില്ലാത്ത നമ്പറാണല്ലോ എന്നുള്ള ആകാംക്ഷയിൽ തുറന്നു നോക്കി. കുമാരേട്ടാ ഇത് ലക്ഷ്മിയാണ് ... കുമാരേട്ടന്റെ പഴയ ലക്ഷ്മി. ….. അത്യാവശ്യമാണ്, ദയവായി ഈ നമ്പറിലേക്ക് ഒന്നു തിരികെ വിളിക്കണം...... മുൻപുണ്ടായിരുന്ന ഉദ്വേഗം പെട്ടെന്ന് ഒരു ചെറിയ ഭയമായി ഉള്ളിലേക്ക് ഒരു സൂചി മുന കൊണ്ടെന്ന പോലെ അരിച്ചിറങ്ങുന്നത് കുമാരൻ അപ്പോഴറിഞ്ഞു.
Drama