Story
Mirror
Home
Stories
Poems
Quotes
Series
Library
Write
English
हिन्दी
বাংলা
ગુજરાતી
मराठी
ଓଡ଼ିଆ
தமிழ்
తెలుగు
ಕನ್ನಡ
മലയാളം
120
Log in
Sign up
#poverty
8 storys
മനോഹരമായ ചിരി
Gopika Anilkumar · 1 min read · 233 reads
പക്ഷേ കൂട്ടുകാരെ, എന്റെ മുന്നിൽ വെച്ച് ആ ബാലൻ എല്ലാവരും കളയുന്ന ഭക്ഷണം നുള്ളി പെറുക്കി തിന്നുന്നു.
Inspirational
വൈഗ - ഭാഗം പത്ത്
വൈഗ വസുദേവ് · 4 min read · 174 reads
"എൻ്റെ ദേവീ... ഊട്ടിയ കൈകൊണ്ട് തന്നെ ..." ദീപയുടെ കൈ വിറച്ചു. ആ പൊടി ചായയിൽ ചേർത്തിളക്കി. ആ കപ്പുമായി അവർക്കടുത്തെത്തി ഗ്ലാസിൽ ചായ പകർന്നു.
Drama
വിശപ്പ്
Neeraj Kannan · 3 min read · 426 reads
ആ വലിയ മനുഷ്യൻ ചെയ്ത ആ ദൗത്യം ഞാനും ഏറ്റെടുത്തു. എന്നെ ഞാനാക്കിയ ആ വലിയ മനുഷ്യന് എനിക്ക് നല്കാൻ കഴിയുന്ന ഏറ്റവും വലിയ ഗുരു ദക്ഷിണ.
Drama
കമീര
VARSHA VENUGOPAL · 6 min read · 272 reads
"കമീര എന്നാൽ ചരിത്രം ... അല്ലാതെ പുതുമ എന്നല്ല നാഥ്." "അവൾക്ക് പഠിക്കണമെന്നുണ്ട്, ജൂഹി." " ഖാലിബ് അറിഞ്ഞാൽ അവളെ കൊന്ന് കളയും നാഥ്."
Drama
വൈഗയുടെ 30 ദിവസങ്ങൾ - ദൈവദൂതൻ
N N · 2 min read · 136 reads
പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻ. ഒരു ചാക്കരിയും പലവ്യഞ്ജനങ്ങൾ അടങ്ങിയ കൂടും തിണ്ണയിൽ എടുത്തു വെച്ചു. സാവിത്രി അന്തം വിട്ടു നിന്നു.
Drama
പ്രണയം
Binu R · 1 min read · 210 reads
ഞാൻ നിങ്ങളുടെ കൂടെ വരാനോ... ! ഒരു ഫാഷനും ഇല്ലാത്ത താങ്കൾ എനിക്കെങ്ങനെ ജോഡിയാകും?
Drama
Loading…
Next page →