120Log inSign up
Story · Abstract

പറക്കുന്ന മനുഷ്യർ

by Udayachandran C P ✓ · 24 Jun 2020

451Reads
7Likes
1Min read

മനസ്സിന്റെ ഭാരം തീരെ ഇല്ലാതാവുന്ന ചില നിമിഷങ്ങളിൽ മനുഷ്യർ പറന്നു കാണാറുണ്ട്. കാണാമോ നിനക്ക് സജിത്തിനെ? അതാ, അതാ...സജിത്തതാ പറക്കുന്നു.

Loading comments…

പറക്കുന്ന മനുഷ്യർ · StoryMirror