by Binu R ✓ · 2 Feb 2021
തിരിച്ച് സീതയോടൊപ്പം നടക്കുമ്പോൾ മുമ്പിൽ നടന്ന ചെമ്പൻ തമാശയാലെന്നപോലെ പറഞ്ഞു, -- "ദിവസങ്ങൾ അന്യപുരുഷന്റെ വീട്ടിൽ കഴിഞ്ഞവൾ... " രാമചന്ദ്രൻ ഒന്നും പറഞ്ഞില്ല.
Loading comments…
Loading comments…