Story
Mirror
Home
Stories
Poems
Quotes
Series
Library
Write
English
हिन्दी
বাংলা
ગુજરાતી
मराठी
ଓଡ଼ିଆ
தமிழ்
తెలుగు
ಕನ್ನಡ
മലയാളം
120
Log in
Sign up
#rape
12 storys
വിലയില്ലാത്തവർ
Binu R · 2 min read · 791 reads
മേലാകെ നുറുങ്ങിയ വേദന. രഘുക്കുട്ടൻ എവിടെയാണ്...? സാറും മൂന്നുനാലു പേരും ഈ തൊടിയിലൂടെ കഴിഞ്ഞ രാത്രിയിൽ തന്നെ വലിച്ചിഴച്ചപ്പോൾ അവനാണ് വെറും കല്ലും കമ്പും കൊണ്ട് അവരെ എതിരിട്ടത്.
Tragedy
എന്റെ ക്ലാര
Sandra C George · 2 min read · 12.1K reads
അതുകൊണ്ട് വീട്ടിലെ ടിവിയും, പത്രവും ഞാൻ കുറച്ചു നാളത്തേക്ക് വേണ്ടെന്നു വെച്ചു... കാരണം... കാരണം...
Drama
അട്ടഹാസം
Sandra C George · 1 min read · 11.5K reads
നീതിദേവത അപ്പോളും കണ്ണുംമൂടികെട്ടി ദയയില്ലാത്ത ഒരു തുലാസും പിടിച്ച് നില്പായിരുന്നു...
Crime
സ്നേഹബന്ധനം
Saniya Sabu · 2 min read · 140 reads
നിർഭയയെ പിച്ചിച്ചീന്തിയവരുടെയും കൈകളിൽ ഒരിക്കൽ രാഖി കെട്ടിയിട്ടുണ്ടാവണം. പക്ഷെ അവർ സഹോദരിയേപ്പോലെ കാണേണ്ട ആ കുട്ടിയെ നശിപ്പിച്ചു.
Drama
കരിമ്പിൻപ്പൂവ്
Sabitha Riyas · 4 min read · 727 reads
അവിടെ കണ്ട കാഴ്ച എന്നെയൊന്നു ഞെട്ടിച്ചു... നാലു പുരുഷന്മാർ അരയ്ക്ക് താഴേക്ക് രക്തത്തിൽ കുളിച്ചു കിടന്നു പിടയുന്നു, അവർക്കു അരികിലായി പത്തു വയസ്സുള്ള ഒരു ചെറിയ പെൺകുട്ടി പേടിചിരണ്ടു തേങ്ങി കരയുന്നു.
Romance
മൊഴിയിടറാതെ - 1
ലക്ഷ്മി തമസാ · 5 min read · 272 reads
ഗീതു തെന്നിക്കൊണ്ട് കുഞ്ഞിനെ അടക്കിപിടിച്ചു കൊണ്ട് ഓടുന്നതയാൾ നോക്കി നിന്നു...
Drama
Loading…
Next page →