by Hibon Chacko ✓ · 26 Feb 2021
“ഏട്ടാ...” ഇങ്ങനൊരു ശബ്ദം അവനറിയാതെ മനസ്സിൽ മുഴങ്ങിയെന്നവണ്ണം അലക്സിന്റെ കണ്ണുകൾ കുറച്ചുകൂടി മിഴിഞ്ഞു തുറന്നു പോയി. അവൻ തിരികെ വേഗത്തിൽ നടന്നു.
Loading comments…
Loading comments…