by Nibras Shameem ✓ · 10 May 2021
രഘു പെട്ടെന്ന് സ്വപ്നത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു. അവൻ വല്ലാതെ വിറച്ചു, ഭയന്നു. അല്പം വെള്ളമെടുത്തു കുടിച്ചു. സമയം 4:00. സ്വപ്നം അല്ലെ? എന്നാലും ഒരു ഭയം.
Loading comments…
Loading comments…