by N N ✓ · 5 Jun 2021
"ബാക്കി വരുന്ന ഒന്നും കഴിക്കാൻ പറ്റത്തില്ല ഇവിടാർക്കും, ഇങ്ങനെ കളയാൻ പറ്റത്തില്ല ഇനിയിവിടെ. വേണെങ്കിൽ നീ കൊണ്ട് പോ". വൈഗ ഒരു നിമിഷം ചിന്തിച്ചിട്ട് ആവേശത്തോടെ പറഞ്ഞു. "എങ്കിൽ രണ്ട് പൊതി വേണമെനിക്ക്."
Loading comments…
Loading comments…