by നാമിയ വീന 🍂 ✓ · 26 Jan 2021
ഭൂമിയിൽ അവന്റെ അധ്യായങ്ങൾ അവസാനിച്ചു... സഹോദരങ്ങൾ അവനു ബലിയർപ്പിച്ചു... ബലിച്ചോറുണ്ണുവാൻ കൈകൊട്ടിയ മാത്രയിൽ ബലി കാക്കകളെത്തിയപ്പോൾ ദൂരങ്ങൾക്കപ്പുറം ഒരുവൾ വീണ്ടുമെഴുതി...
Loading comments…
Loading comments…