120Log inSign up
Story · Drama

വൈഗയുടെ 30 ദിവസങ്ങൾ - അവസരം

by N N ✓ · 23 Jun 2021

240Reads
12Likes
3Min read

വൈഗ പുരികം ചുളിച്ചു. മാസ്കിലൂടെ ദേഷ്യം അറിയുവാൻ ആ ഒരു വഴി മാത്രമേ ഉള്ളൂ. എന്നാൽ മാസ്കിനുള്ളിലൂടെ അവന്റെ ചിരി അവൾക്ക് വ്യക്തമായി. അവൾ തല വെട്ടിച്ചു മുന്നോട്ടു നടന്നു.

Loading comments…

വൈഗയുടെ 30 ദിവസങ്ങൾ - അവസരം · StoryMirror