by N N ✓ · 23 Jun 2021
നാം എത്ര മനസ്സിലാക്കിയെന്നു വിശ്വസിച്ചാലും ഇനിയും മനസ്സിലാക്കാനേറെയുള്ള നിഗൂഢതയാണ് മനുഷ്യമനസ്സ്. മറ്റുള്ളവരുടെ നന്മയെക്കാൾ വലുത് സ്വന്തം സ്വാർത്ഥതയാണ്, സ്വന്തം ലാഭങ്ങളാണ്.
Loading comments…
Loading comments…