by warm delight ✓ · 24 Aug 2020
എന്റെ ഫ്രണ്ട്സെല്ലാം അവരവരുടെ വീട്ടിലേക്കുള്ള വഴി തിരഞ്ഞെടുത്തിരിക്കുന്നു. ഞാൻ മാത്രം തനിച്ചായി. പിന്നെ ആരാണ് ഈ രാത്രിയിൽ എന്റെ പിറകിൽ?
Loading comments…
Loading comments…