
നന്ദൻ 🌺
0Followers
0Following
0Works
ഒരുവന്റെ ഭ്രാന്തിന്റെ ലോകമാണ് ഇത്. പ്രണയം, മരണം വിരഹം ഇതെല്ലാം വരികളിൽ വരും ഭ്രാന്ത് ഇത്തിരി അധികമുണ്ട്.. മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റി താഴേക്കെറിഞ്ഞു പൊട്ടിച്ചിരിക്കുന്ന ഭ്രാന്തല്ല ചില മൗനങ്ങളെ ഹൃദയത്തിലേറ്റി വാചാലതയ്ക്കായ് കാത്തിരിക്കുന്ന ഭ്രാന്ത്.... പ്രണയമെന്ന ഭ്രാന്ത്.. വിശ്വാസമെന്ന ഭ്രാന്ത്.. നീയെന്ന ഭ്രാന്ത്.... അക്ഷരമെന്ന ഭ്രാന്ത്... ചികിത്സയില്ലാത്ത ഞാനേറെ ഇഷ്ടപ്പെടുന്ന ഭ്രാന്ത്... ചുരുക്കി പറഞ്ഞാൽ നന്ദന്റെ വിരൽത്തുമ്പും, ചിന്തയും തമ്മിലുള്ള ഇത്തിരി ദൂരം... ഒന്നെങ്കിൽ നിങ്ങൾക്ക് നന്ദന്റെ വിരൽത്തുമ്പിനെ ചേർത്തു പിടിക്കാം... അല്ലെങ്കിൽ കൈ തട്ടി അകലാം ....!
No audio yet.