by Venugopal Kartha ✓ · 17 Dec 2019
ഇവിടെയാണ് നമ്മുടെ മറിയത്തിന് ഏറ്റവും വലിയ അബദ്ധം പിണഞ്ഞത്. എന്ത് സാധനത്തിന്റെയും ഡ്യൂപ്ലിക്കേറ്റ് കിട്ടുമെന്നും, മനുഷ്യപുത്രനുപോലും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാവാമെന്നുള്ളതും മറിയം മറന്നേ പോയി.
Loading comments…
Loading comments…