Story
Mirror
Home
Stories
Poems
Quotes
Series
Library
Write
English
हिन्दी
বাংলা
ગુજરાતી
मराठी
ଓଡ଼ିଆ
தமிழ்
తెలుగు
ಕನ್ನಡ
മലയാളം
120
Log in
Sign up
#sexualabuse
8 storys
വിലയില്ലാത്തവർ
Binu R · 2 min read · 791 reads
മേലാകെ നുറുങ്ങിയ വേദന. രഘുക്കുട്ടൻ എവിടെയാണ്...? സാറും മൂന്നുനാലു പേരും ഈ തൊടിയിലൂടെ കഴിഞ്ഞ രാത്രിയിൽ തന്നെ വലിച്ചിഴച്ചപ്പോൾ അവനാണ് വെറും കല്ലും കമ്പും കൊണ്ട് അവരെ എതിരിട്ടത്.
Tragedy
അവസാനിക്കാത്ത കാത്തിരുപ്പ്
Venugopal Kartha · 5 min read · 390 reads
ഇവിടെയാണ് നമ്മുടെ മറിയത്തിന് ഏറ്റവും വലിയ അബദ്ധം പിണഞ്ഞത്. എന്ത് സാധനത്തിന്റെയും ഡ്യൂപ്ലിക്കേറ്റ് കിട്ടുമെന്നും, മനുഷ്യപുത്രനുപോലും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാവാമെന്നുള്ളതും മറിയം മറന്നേ പോയി.
Comedy
എന്റെ ക്ലാര
Sandra C George · 2 min read · 12.1K reads
അതുകൊണ്ട് വീട്ടിലെ ടിവിയും, പത്രവും ഞാൻ കുറച്ചു നാളത്തേക്ക് വേണ്ടെന്നു വെച്ചു... കാരണം... കാരണം...
Drama
ഇന്നലെകളിൽ
Charu Varna · 7 min read · 233 reads
സാമൂഹ്യപ്രവർത്തകയും, കരുണ ട്രസ്റ്റ് ഓണറുമായ, കരുണയുടെ മാതാവ് എന്ന് അറിയപ്പെടുന്ന, സെബ സൂസൻ മേരി അന്തരിച്ചു... ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം...
Tragedy
s e c u r e സെക്യൂർ (ഭാഗം - 1)
Hibon Chacko · 2 min read · 164 reads
ഒരു സാധാരണ മനുഷ്യനെക്കാളും മൂന്നിരട്ടി വേഗതയിലുള്ള ഹൃദയതാളവും ശാസോശ്ചാസവും, ഇളകിമറിയുന്ന മനസ്സുമായി അലക്സ് ടേബിളിനു മുന്നിലെ ചെയറിൽ ഇരുന്നു. “ഏട്ടാ...”
Action
s e c u r e സെക്യൂർ (ഭാഗം - 2)
Hibon Chacko · 3 min read · 172 reads
ലോൺഡ്രിക്കാർ ആയിരിക്കുമെന്നു കരുതി ബിനീഫ മൊബൈൽ റൂമിൽ വെച്ച് മെല്ലെ എഴുന്നേറ്റു ചെന്ന് ഡോർ തുറന്നു. അവൾ പകച്ചുപോയി- ഡോക്ടർ ജിതിൻ വർമ്മ!
Action
Loading…
Next page →